Ahmedabad will host pink-ball Test between India and England, says BCCI President Sourav Ganguly
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ പിങ്ക് ബോള്‍ ഡേ നൈറ്റ് ടെസ്റ്റിന്റെ വേദി പ്രഖ്യാപിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഗുജറാത്തിലെ അഹമ്മദാബാദാണ് പിങ്ക് ബോള്‍ ടെസ്റ്റിന് വേദിയാവുക. നേരത്തെ തന്നെ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന പരമ്പരയില്‍ പിങ്ക് ബോള്‍ ടെസ്റ്റുണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.